GSTIN : 32AAATT2863N1Z7
Updates

Winners Meet 2023

Winners Meet 2023

Download PHOTOS       Click On >>     READ MORE

ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് നിലമ്പൂർ സഹകരണ അർബ്ബൻ ബാങ്കിന്റെ ആദരം

നിലമ്പൂർ : ബാങ്കിന്റെ പ്രവർത്തനപരിധിയിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ രണ്ടായിരത്തിലധികം വരുന്ന പ്രതിഭകളെ ബാങ്ക് ചെയർമാൻ ശ്രീ. ആര്യാടൻ ഷൗക്കത്ത് ആദരിച്ചു.

നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ചടങ്ങിൽ ബാങ്ക് വൈസ് ചെയർമാൻ ശ്രീ.എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

ബാങ്ക് CEO ശ്രീ.. ആർ. വെങ്കിട്ട കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ ജോർജ് പാറക്കൽ, കെ.പി.ചന്ദ്രമതി, കെ. സീത, ബീന.എം പി, അസിസ്റ്റന്റ് ജനറൽ മാനേജർ രജനി.കെ. എന്നിവർ ആശംസയർപിച്ചു. ബാങ്ക് ജനറൽ മാനേജർ ശ്രീ. എ.ആർ. വിമൽ കുമാർ നന്ദി പറഞ്ഞു.

Download Download Winners Meet 2023 PHOTOS