GSTIN : 32AAATT2863N1Z7

Notices

Notices

ആവശ്യമുണ്ട്

ബാങ്കിന്‍റെ വിവിധ ശാഖകളില്‍ പണയം വെക്കുന്ന സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബാങ്കിന്‍റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ സ്ഥിരതാമസമുള്ളവരും ഗവണ്‍ മെന്‍റ് അംഗീകൃത ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ / ഏജന്‍സികളില്‍ നിന്നും അപ്രൈസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവരുമായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിയമനം കോണ്‍ട്രാക്ട് അടിസ്ഥാന ത്തില്‍ ആയിരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 30.06.2025 ന് വൈകുന്നേരം 4.30 ന് മുന്‍പായി താഴെ ചേര്‍ത്തിരിക്കുന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ട താണ്. 

ജനറല്‍ മാനേജര്‍, നിലമ്പൂര്‍ സഹകരണ അര്‍ബ്ബന്‍ ബാങ്ക് ക്ലിപ്തം നം എഫ് 1043, പി.ബി.നമ്പര്‍ 10, നിലമ്പൂര്‍ പോസ്റ്റ്, മലപ്പുറം - 679329

 അപേക്ഷയുടെ മാതൃക DOWNLOAD ചെയ്യുക. 

നിലമ്പൂര്‍,

16 ജൂണ്‍ 2025                                                                                                                                                                                      എന്ന് ജനറല്‍ മാനേജര്‍

Download Gold Appraiser Application Form